ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യസംഘം ആലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുവ രംകോട് പീപ്പിൾസ് ലൈബ്രറിയിൽ നാടക രചയിതാവും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സിഎംപി പെണ്ണുക്കരയെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.ഡി. ......
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനായി ചേരുന്ന പാർട്ടി കമ്മിറ്റികളിൽ 'പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കു'മെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ......
സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരാകുകയെന്നത് പുതുമയുള്ള കാര്യമല്ല. ആത്മാർഥതയോടെ സേവനം ചെയ്യുന്ന ധാരാളം പേർ ഉണ്ടെങ്കിലും ഓഫീസുവിഴുങ്ങികൾ ഒട്ടും കുറവല്ലതന്നെ. ......
തിരുവനന്തപുരം : 55 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് നൂതന ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമായ ശ്വാസംമുട്ടലും നെഞ്ചിടിപ്പും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഒപിയിൽ എത്തിയത്.
തുടർന്ന് നടത്തിയ വിശദമായ ട്രാൻസ്-തൊറാസിക്, ട്രാൻസ്-ഈസോഫാഗിയൽ എക്കോകാർഡിയോഗ്രഫി പരിശോധനയിലാണ് 'സൈനസ് വെനോസസ് ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്' (SVASD) എന്ന അപൂർവ രോഗാവസ്ഥ സ്ഥിരീകരിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. മത്സരങ്ങളിലും പരീക്ഷകളിലും അനുകൂല ഫലം ലഭിക്കാം.......
രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഡിജിറ്റൽ സെൻസസ് വൻ വിജയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സെൻസസ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
സെൽഫ് എന്യൂമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ഇന്ന് (ജൂൺ 16) ആരംഭിക്കുന്ന സാഹചര്യത്തിൽഡിജിറ്റൽ സെൻസസിന് വ്യാപകമായ പ്രചരണം നൽകാൻ എല്ലാ വകുപ്പുകളും മുന്നിട്ടിറങ്ങണം. വകുപ്പ് മേധാവികൾ തങ്ങളുടെ കീഴിലുള്ള ജീവനക്കാരെക്കൊണ്ട് സെൽഫ് എന്യൂമറേഷൻ ചെയ്യിക്കണം. ......
കോഴിക്കോട് : സ്ഥാപക ദിനത്തോടനുബന്ധിച്ച് വേറിട്ട ജനകീയ കാമ്പെയ്നിലൂടെ നവജാതശിശുക്കളെ തങ്ങളുടെ കുടുംബത്തിലേക്ക് വരവേറ്റ് കാലിക്കറ്റ് എഫ്.സി. ജൂൺ 15-ന് കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെയാണ് ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി കാലിക്കറ്റ് എഫ്.സി (CFC) സ്വീകരിച്ചത്.
രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് എഫ്.സി, ക്ലബ്ബിൻറെ ഒദ്യോഗിക ഫാൻസ് ഗ്രൂപ്പുകളായ ലേഡി ബീക്കൺസ്, ബീക്കൺസ് ബ്രിഗേഡ് പ്രതിനിധികൾ നഗരത്തിലെ പ്രമുഖ ആശുപത്രികളായ ആസ്റ്റർ മിംസ്, ഇഖ്റ ഹോസ്പിറ്റൽ, സ്റ്റാർകെയർ ഹോസ്പിറ്റൽ, ഫാത്തിമ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ചു. ......
ദോഹ: ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ ആക്ഷൻ പ്ലാൻ (2026-2030) രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കൺസൾട്ടേറ്റീവ് സെഷനുകൾ ദോഹയിൽ തുടരുന്നു. പദ്ധതി തയ്യാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയുടെ നേതൃത്വത്തിലാണ് ഞായറാഴ്ചയും യോഗങ്ങൾ ചേർന്നത്.
അന്താരാഷ്ട്ര സഹകരണത്തിനായുള്ള സഹമന്ത്രി ഹെച്ച്.ഇ. ......